ഇന്നലെ വരെ ഉണ്ടാക്കിയിരുന്ന മൂല്യത്തിൽ ഉത്പന്നങ്ങൾ ഇന്ന് ഒരു സമ്പദ് വ്യവസ്ഥയിൽ ഉണ്ടാവാതിരിക്കുന്നതാണ് ഉത്പാദന മാന്ദ്യം
ഇന്ത്യയിൽ മാന്ദ്യമുണ്ടോ ?
മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ Macro index ( സ്ഥൂല സൂചികകളായ ) CPI ,IIP ,GDP ഡാറ്റകളിൽ കാണുന്നില്ല അതായത് വിലക്കയറ്റം / വിലച്ചുരുക്കം - CPl (കൺസ്യൂമർ പ്രൈസ് ഇന്റക്സ് ) ആണ് ഏകകം വിപണിയിൽ ഡിമാന്റനുസരിച്ച് സാധനങ്ങൾ എത്താതെ വരുമ്പോൾ വില ഉയരും 2008-2009 ലെയൊക്കെപ്പോലെ 10-11% #വിലക്കയറ്റം എന്നത് ജനജീവിതം ദുസ്സഹമാക്കും
അതേ പോലെ തൊഴിലില്ലായ്മ ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ജനങ്ങളെ ബാധിച്ചാൽ ജനങ്ങൾ വാങ്ങൽ മാറ്റി വയ്ക്കുകയും ഉൽപ്പന്നം കെട്ടിക്കിടന്ന് #വിലച്ചുരുക്കം എന്ന അവസ്ഥയാവുകയും ചെയ്യും ഇന്ത്യ ഈ രണ്ട് അവസ്ഥയിലുമല്ല ആവശ്യത്തിനു ചോതനവും അതിനനുസരിച്ച് സപ്ലേയും ഉള്ള ഒരു സന്തുലിതമായ വില സൂചിക പരിധിയിലാണ് നമ്മൾ
ഇത് ഇപ്പോൾ 3% ത്തോളമാണ്
1% ത്തിൽ കുറയാത്തിടത്തോളം 5 % ത്തിൽ കൂടാത്തിടത്തോളം ഇന്ത്യ സുരക്ഷിതമായ വിപണിയായി തുടരും (systematically safe zone )
അപ്പോൾ എന്താണ് ശരിക്കും പ്രശ്നം പ്രതിസന്ധി എന്നൊക്കെ പറയുന്നത് ?
ഇന്ത്യ എന്ന രാജ്യം സാമ്പത്തികമായി ഒരു പ്രശ്നമല്ല മറിച്ച് ഒരുത്തരമാണ് കാരണം മാന്ദ്യം ബാധിക്കാൻ പോകുന്നപല ലോക രാജ്യങ്ങളും സ്വപ്നം കാണുന്നത് ഇന്ത്യ എന്ന പരിഹാരത്തേയാണ് 2020 ഓടു കൂടി ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ ലോകം അമരുമ്പോൾ ഇന്ത്യയിൽ വിദേശ നിക്ഷേപവും റെമിറ്റൻസും ,എക്സ്പോർട്ടും കുറയുന്നതിന്റെ ഫലമായി വളർച്ച കുറഞ്ഞാലും272 വളർച്ച തുടരാൻ വേണ്ഭ്ന് വിപണി സുരക്ഷ ഇന്ത്യയ്ക്കുണ്ട്
#വളർച്ചയെ മാന്ദ്യമെന്നു പറയുന്നത് #ചുരുക്കം എന്നൊന്നുണ്ടെന്നറിയാത്തവരാണ് ഇന്ത്യ വളരുന്ന സമ്പദ് വ്യവസ്ഥയാണ്
Nandakumar
Fiknowledge
No comments:
Post a Comment