ആരാണ് സ്റ്റോക്ക് ബ്രോക്കർ ?
എന്താണ് അവരുടെ ജോലി ?
ബ്രോക്കർ ഇല്ലാതെ എക്സ്ചേഞ്ചിൽ ട്രാൻസാക്ഷൻ നടക്കുമോ ?
നമ്മൾ ആപ്പിൽ ഇടുന്ന ഓർഡർ എക്സ്ചേഞ്ചിൽ ഓർഡർ മാച്ചിങ് ആയാണോ ട്രേഡ് ആവുന്നത് അതോ അപ്പ് ട്രേഡ് exchange രജിസ്റ്ററിൻ്റെ വെറും അനുകരണമാണോ ?
സെക്യൂരിറ്റി അസറ്റ് വ്യാപാരലോകത്ത് ഏറ്റവും വ്യാപ്തിയുള്ള തട്ടിപ്പുകൾ നടന്നിട്ടുള്ളത് എക്സ്ചേഞ്ച് സംവിധാനവും അതിൻ്റെ വ്യാജ അനുകരണങ്ങളും ചേർന്നാണ്
Settlement and clearing ലെ അനുബന്ധ റിസ്കുകളെക്കുറിച്ച് നമ്മൾ ബോധവാൻമാരായിരിക്കണം
Exchange risk
Counter party Risk
Fraudulent risk
Regulatory risk
Money laundering risk
FEMA violation
Compliance jurisdiction
ഇത്രയൊക്കെ കഴിഞ്ഞ് വന്നാൽ പിന്നെ മാർക്കറ്റ് വൊളറ്റാലിറ്റിലും , സ്റ്റോക് പൊട്ടൻഷ്യലും ഒന്നും ഒരു വിഷയമല്ല
No comments:
Post a Comment