Thursday, 23 May 2024

Euphoria

ഈ അടുത്തായി ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട് ട്രേഡിങ്ങ് കോഴ്സുകൾ, പുതിയ ട്രേഡർമാരുടെ വീരവാദങ്ങൾ, അമിതമായി ആത്മവിശ്വാസം നൽകുന്ന പരസ്യങ്ങൾ, വഴിപോക്കരുടെ വിദഗ്ദ്ധോപദേശം എന്നിവ വർദ്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?

കാലങ്ങളായി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നവർ ഈ ഇടെയായി വിപണിയിൽ ഒരു അമിത താത്പര്യം പ്രകടിപ്പിക്കുന്നതായി തോന്നിയോ ?

തോന്നിയെങ്കിൽ ഒന്നും പേടിക്കാനില്ല 
നിങ്ങൾ നിങ്ങളുടെ നിക്ഷേപത്തിനേക്കാൾ സുരക്ഷിതനാണ് പക്ഷേ നിങ്ങൾക്കങ്ങനെ തോന്നുന്നില്ലെങ്കിൽ നിങ്ങളുടെ നിക്ഷേപം നിങ്ങളേക്കാൾ അപകടത്തിലാണ്
https://www.facebook.com/share/p/ZRwA6A9QZTzQYHAN/?mibextid=oFDknk

No comments:

Post a Comment

SPEECHES FROM RBI

Contact Form

Name

Email *

Message *