Thursday, 23 May 2024

Passive income Greeds

" पटुतरे तृष्णापरे सुलभमतिसन्धानं " - चाणक्य

"പടുതരേ തൃഷ്ണാപരേ സുലഭമതിസന്‌ധാനം" ചാണക്യൻ

People are fascinated by the idea of passive income. In reality, they are often caught in the radar of money looters.

Actually, the idea of passive income comes from the poor mindset of laziness, ignorance, and greed.

Passive income is a myth that easily attracts foolish short-term thinkers into the net of fraud.

ഞാൻ എൻ്റെ ആക്ടീവ് സമയത്ത് പണിയെടുത്ത് വരുമാനമുണ്ടാക്കുന്നത് (അലബ്ദതലാഭം) ചിലവ് നടത്തുകയും ഫിനാൻഷ്യൽ ഗോളിന് മുൻഗണന ക്രമത്തിൽ ടാർഗറ്റ് വച്ച് സേവ് ചെയ്യുന്നതും ( ലബ്ദിത പരിരക്ഷണം ) ഓരോ ഫൈനാൻഷ്യൽ പ്ലാനും 5 to 30 കൊല്ലക്കാലത്തേക്ക് വിലക്കയറ്റത്തോതിൽ സപ്പോസ് 6% കണക്കാക്കിയാൽ അതിലേക്ക് നീക്കിവയ്ക്കേണ്ട തുകയ്ക്ക് 6% ന് മുകളിൽ കിട്ടുന്ന റിട്ടേൺ നമ്മുടെ വെൽത്തിനെ ആക്ടീവ് ആക്കുന്നതും (രക്ഷിത പരിവർദ്ധനം )  എൻ്റ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വിനിയോഗിക്കാനാണ് (അർഥാനുബന്ധം ) अलब्धत लाभादि चतुष्टयं राज्यतन्त्रा।”  Chanakya Sutra ഈ 4 കാര്യമാണ് ഫൈനാൻഷ്യൽ പ്ലാനിങ്ങിന്പ്രധാനം 


6 മാസം പ്രായമുള്ള കുട്ടിയുടെ അച്ഛൻ ഇന്ന് 8 ലക്ഷം ചിലവ് വരുന്ന കോഴ്സിന് 236 മാസം ഫ്യൂച്ചർ വാല്യു 25 ലക്ഷം ടാർഗ്ഗറ്റ് ചെയ്ത് സമ്പാദിച്ചാൽ മാസം ₹2835 രൂപ മാറ്റിവച്ചാൽ മതി (@12% expected return ) this is Active Wealth 
ഇത് ചെയ്യാതെ 20 കൊല്ലം കഴിഞ്ഞ് അയാൾ അതേ കുട്ടിയെ പഠിപ്പിക്കാൻ എജ്യൂകേഷൻ ലോൺ എടുക്കുമ്പോൾ 
മാസം -30,972.49 രൂപ അടുത്ത 120 മാസം അടക്കേണ്ടി വരുന്നു ഈ അവസ്ഥയിൽ അയാൾക്ക് തൻ്റെ EMI അടച്ച് പോകാൻ ആക്ടീവ് ജോലിസമയം കഴിഞ്ഞ് വരുമാനം കണ്ടെത്താൻ കഴിയില്ല അയാൾ പിന്നെ പാസീവ് ഇൻകം പ്രതീക്ഷിച്ചാണ് ഈ സ്റ്റോക്ക് മാർക്കറ്റ് മറ്റു വരുമാന സാദ്ധ്യതകളന്വേഷിക്കുന്നത് ഈ പ്രഷറാണ് സാമ്പത്തിക തട്ടിപ്പുകാർ ഷോർട്ട് ടേം ഇൻകം ഓഫർ ചെയ്ത് ചൂഷണം ചെയ്യുക 

ഒരു 30 വയസ്സുള്ള ആൾക്ക് 2835 x 235 മാസം 669060 എന്നത് 25 ലക്ഷത്തിൻ്റെ ഒരു ആക്ടീവ് വെൽത്ത് സൃഷ്ടിക്കുമ്പോൾ അത് അയാളുടെ 50 വയസ്സിൽ അടുത്ത 10 വർഷം 30000 രൂപ അധികം കണ്ടെത്തേണ്ട ( Income pressure) ബാദ്ധ്യത ഒഴിവാക്കുക കൂടിയാണ് ചെയ്തത് 

Here is the importance of financial planning 

സത്യത്തിൽ  വെൽത്ത് എന്നത് ഒരു കോമ്പൊവ്ണ്ടിങ്ങ് അക്രൂവൽ ആണ് ഇൻകം എന്നത് ഒരു സീരീസ് ഓഫ് റവന്യൂ ക്യാഷ്ഫ്ലോയും സമ്പത്ത് വരുമാനത്തിനല്ല സാമ്പത്തിക ലക്ഷ്യങ്ങൾ അച്ചീവ് ചെയ്യാനാണ് ഉപയോഗിക്കേണ്ടത് ജീവിത ചിലവുകൾക്ക് നമ്മുടെ സമയവും ബുദ്ധിയും മസിൽ പവറും എൻഗേജ്ഡ് ആയ ആക്ടീവ് ഇൻകം തന്നെ വേണം അക്ടീവ് ഇൻകം എഫക്ടീവ് ആയി ആക്ടീവ് വെൽത്ത് അക്കാൻ സാധിക്കാത്തവർ പാസീവ് ഇൻകത്തിന് പുറകേ പോയി വരുമാനവും സമ്പത്തും രണ്ടും നശിപ്പിക്കുന്നു ( നാസ്ത്യധ്യതാരൈഹികാമുഷ്മികം - ചാണക്യസൂത്രം )

ഇതിനെ ഒരു തർക്കവിഷയമായി കാണണ്ട ഫിലോസഫിക്കലായി കണ്ടാൽ മതി

No comments:

Post a Comment

Contact Form

Name

Email *

Message *